പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ബെംഗളൂരു: പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കർണാടകയിലെ മേഖ്രി സർക്കിളിന് സമീപമാണ് സംഭവം. കർണാടക യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് മുഹമ്മദ് ...