‘വായിച്ച് വളരുക; ചിന്തിച്ച് വിവേകം നേടുക’; മലയാളിയുടെ വായനയിൽ വിപ്ലവം സൃഷ്ടിച്ച പി.എൻ പണിക്കരുടെ സ്മരണയിൽ കേരളം; ഇന്ന് വായനാ ദിനം
ഇന്ന് വായനാ ദിനം. വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ വായനാദിനവും. വായനാശീലം മറന്ന് ആധുനിക യുഗത്തിന്റെ മുഖഛായായ സ്മാർട്ട്ഫോണുകളിലേക്ക് ഒതുങ്ങിയ ...

