എപികെ ഫയലുകൾ വഴി സൈബർ തട്ടിപ്പ്; ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്
ന്യൂഡൽഹി: എപികെ ഫയലുകൾ (ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് ഫയൽ) വഴി നടത്തുന്ന സൈബർ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി). ...