Pneumonic Plague - Janam TV

Pneumonic Plague

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

മോസ്കോ: അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടിയതിനെ തുടർന്നുണ്ടായ അണുബാധമൂലം ന്യൂമോണിക് പ്ലേഗ് ബാധിച്ച 28കാരിയായ ലാബ് ടെക്നീഷ്യൻ സൈബീരിയയിൽ മരിച്ചു. ഇറ്കുട്സ്ക് ആന്റി-പ്ലേഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായ ദാര്യ ...