poems - Janam TV

poems

വാജ്‌പേയിയുടെ കവിതകൾ പാഠപുസ്തകത്തിലേക്ക്; ഡൽഹി സർവകലാശാല പിജി വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തും

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കവിതകൾ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഡൽഹി സർവകലാശാലയുടെ പിജി ഇംഗ്ലീഷ് പാഠ്യപദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്താനാണ് തീരുമാനം. ...