പോൾ പോഗ്ബ വീണ്ടും കളത്തിലേക്ക്! വിലക്ക് കാലാവധി അവസാനിച്ചു
ഫ്രഞ്ച് മിഡ്ഫീൾഡർ പോൾ പോഗ്ബയുടെ വിലക്ക് അവസാനിച്ചു. താരത്തിന് ഇന്നുമുതൽ ഫുട്ബോൾ കളത്തിലേക്ക് മടങ്ങിയെത്താം. ഉത്തജേക മരുന്ന് പരിശോധനയിലാണ് താരം കുടുങ്ങുന്നതും നാലു വർഷം വിലക്ക് ലഭിക്കുന്നതും. ...