Points Table - Janam TV
Sunday, July 13 2025

Points Table

ഡൽഹിയെ തോൽപ്പിക്കാനാവില്ല മക്കളേ..!! ഒന്നാംസ്ഥാനം തിരിച്ച് പിടിച്ച് അക്സറും സംഘവും; ഓറഞ്ച്, പർപ്പിൾ ക്യാപ്പുകൾക്കായി പോര് മുറുകി

രാജസ്ഥാൻ റോയൽസിനെതിരെ മിച്ചൽ സ്റ്റാർക്കിന്റെ മികച്ച പ്രകടനത്തിലൂടെ സൂപ്പർ ഓവറിൽ ജയം ഉറപ്പിച്ച ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തി. ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ...

WTC പോയിന്റ് ടേബിളിൽ വൻ അട്ടിമറി! ഒന്നാം സ്ഥാനം കയ്യടക്കി ദക്ഷിണാഫ്രിക്ക; ഇന്ത്യ വീണു

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ദക്ഷിണാഫിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. രണ്ടാം ടെസ്റ്റിൽ ...

വിൻഡീസിനെതിരെ രണ്ടാം ടെസ്റ്റിലും ജയം; ലോക ടെസ്റ്റ് റാങ്കിംഗിൽ മുന്നേറി ഇംഗ്ലണ്ട്

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ വിജയിച്ചതിന് പിന്നാലെ ലോക ടെസ്റ്റ് റാങ്കിംഗിൽ മുന്നേറി ഇംഗ്ലണ്ട്. റാങ്കിംഗിൽ താഴെയായിരുന്ന ഇംഗ്ലണ്ട് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നിലവിൽ ആറാമതാണ്. 12 മത്സരങ്ങളിൽ ...