പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ജനകീയ പ്രക്ഷോഭങ്ങളെ സൈനിക ശക്തിയും പൊലീസ് അതിക്രമവും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന പാകിസ്ഥാന്റെ നടപടിയെ ഇന്ത്യ ശക്തമായി അപലപിച്ചു. വര്‍ഷങ്ങളായി മേഖലയിലെ ജനങ്ങള്‍ ...

