പാക് അധിനിവേശ ജമ്മു കശ്മീരിലെ സംഘർഷം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ പാകിസ്താൻ സർക്കാരെന്ന് ആരോപണം; പ്രതിഷേധം പടരുന്നു
ഇസ്ളാമാബാദ് : പാക് അധിനിവേശ ജമ്മു കശ്മീരിലെ അറിയപ്പെടുന്ന കവിയും മാദ്ധ്യമ പ്രവർത്തകനുമായ അഹമ്മദ് ഫർഹാദിനെ പാകിസ്താൻ ഏജൻസികൾ തട്ടിക്കൊണ്ടുപോയി. പി ഒ കെയിൽ പാകിസ്താൻ സർക്കാർ ...


