കണ്ടാൽ ചെറു മുന്തിരി, കഴിച്ചാൽ മരണം; ഹൃദയം നിലയ്‌ക്കാൻ ഈ കുഞ്ഞൻ പഴം മതി; കുട്ടികളെ ശ്രദ്ധിക്കണം
ലോകത്ത് ചെറുതും വലുതുമായി നിരവധി ഇനം പഴങ്ങളുണ്ട്. എന്നാൽ, അവ എല്ലാം തന്നെ മനുഷ്യന് ഭക്ഷിക്കാൻ കഴിയുന്നതല്ല. മൃഗങ്ങളും പക്ഷികളും കഴിക്കുന്നതും എന്നാൽ മനുഷ്യർ കഴിച്ചാൽ അപകടം ...

