“വണ്ടിയൊന്നു തട്ടി… ഇൻഷുറൻസ് കിട്ടാനുള്ള ജി ഡി എൻട്രി തരാമോ?”; സ്റ്റേഷനിൽ വരേണ്ട, ആപ്പിൽ കിട്ടുമെന്ന് പൊലീസ്
പൊലീസ് സ്റ്റേഷനിൽ സ്ഥിരമായി കേൾക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങൾ സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. സ്റ്റേഷനിൽ വരാതെ ...


