വീണ്ടും പൊലീസ് രാക്ഷസീയത : തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി
തിരുവനന്തപുരം: മണ്ണന്തലയില്‍ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. നാലാഞ്ചിറ സ്വദേശി ദസ്തക്കീറിനെയാണ് മണ്ണന്തല പൊലീസ് മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മദ്യപിച്ച് ...


