പോലീസ് സഹകരണ സംഘത്തിന്റെ പടക്ക വിപണി സജീവമായി; ശിവകാശി പടക്കങ്ങളും മധുരപലഹാരങ്ങളും പൊതുവിപണിയെക്കാൾ വൻ വിലക്കുറവിൽ ലഭ്യമാകും
തിരുവനന്തപുരം പോലീസ് സഹകരണ സംഘത്തിന്റെ ഇത്തവണത്തെ പടക്ക വിപണിക്ക് തുടക്കമായി. ബഹു. DCP Admn ശ്രീ. എം.കെ.സുൾഫിക്കർ ഉദ്ഘാടനം നിർവഹിച്ചു. ബഹു. DHQ Camp കമാൻഡൻ്റ് ശ്രീ. ...

