കണ്ണൂരിൽ വടിവാളെടുത്ത് സഖാക്കളുടെ വീരസ്യം; വൈറൽ വീഡിയോ സംബന്ധിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു
കണ്ണൂർ: രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും തുടർക്കഥയായിരുന്ന കണ്ണൂരിൽ അവയ്ക്ക് താൽക്കാലിക ശമനമാകുന്നതിനിടെ സിപിഎം പ്രവർത്തകർ വടിവാളെടുത്ത് പാട്ടുപാടുന്ന വൈറൽ വീഡിയോ ആശങ്കയാകുന്നു. നിന്റെ രഹസ്യങ്ങളെല്ലാമറിയുന്ന ഉറ്റസുഹൃത്താണ് ലോകത്തിലെ ...



