police find culprit - Janam TV

police find culprit

ഇസ്രോയ്‌ക്ക് ബോംബ് ഭീഷണി; സന്ദേശത്തിന് പിന്നില്‍ ഗാസിയാബാദില്‍ നിന്നുള്ളയാള്‍, മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

ബെംഗളൂരു: ഇസ്രോ ആസ്ഥാനത്തേക്ക് ഇ-മെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി ബെംഗളൂരു പൊലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള ഒരാളാണ് ഭീഷണിക്ക് പിന്നിലെന്നും, ...