സിവിൽ പോലീസ് ഓഫീസർക്ക് മേലുദ്യോഗസ്ഥന്റെ മർദ്ദനം; പെട്ടന്നുള്ള ദേഷ്യത്തിൽ ചെയ്തു പോയതാണെന്ന വിശദീകരണവുമായി ഇൻസ്പെക്ടർ
വയനാട്: പൊതുമദ്ധ്യത്തിൽ സിവിൽ പോലീസ് ഓഫീസർക്ക് മേലുദ്യോഗസ്ഥന്റെ മർദ്ദനം. വൈത്തിരി പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ മർദ്ദിച്ചത്.കഴിഞ്ഞ ദിവസം രാത്രി വൈത്തിരി ...