ജമ്മുകശ്മീരിൽ ഭീകരരുടെ വെടിയേറ്റ് റിട്ട. പോലീസ് ഉദ്യോഗസ്ഥന് ജീവഹാനി: ആക്രമണം പള്ളിയിൽ ബാങ്ക് വിളിക്കുന്നതിനിടയിൽ
ശ്രീനഗർ: ജമ്മുകശ്മീരിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥന് നേരെ ഭീകരാക്രമണം. ഓഫീസർ റാങ്കിൽ വിരമിച്ച മുഹമ്മദ് ഷാഫിയാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ബാരാമുള്ളയിലെ ഷീരിയിലെ ഗണ്ട്മുള്ളയിൽ വെച്ചായിരുന്നു സംഭവം. ...