വനിത എസ്ഐയുമായുള്ള ബന്ധം ചോദ്യം ചെയ്ത ഭാര്യയെ മർദ്ദിച്ചു; സ്ത്രീധന പീഡന പരാതിയിൽ വർക്കല എസ്ഐക്ക് സസ്പെൻഷൻ
വർക്കല: സ്ത്രീധന പീഡന പരാതിയിൽ എസ്ഐക്ക് സസ്പെൻഷൻ. കൊല്ലം പരവൂർ സ്വദേശിനിയുടെ പരാതിയിൽ വർക്കല എസ് ഐ എസ്. അഭിഷേകിനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഡിഐജി ...




