60,200 തസ്തികകളിലേക്കായി 3.2 മില്യൺ ഉദ്യോഗാർത്ഥികൾ; യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പൊലീസ് നിയമന പരീക്ഷ
ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ പൊലീസ് നിയമന പരീക്ഷ നടത്തി ഉത്തർപ്രദേശ്. 60,200 തസ്തികകളിലേക്കായി 3.2 മില്യൺ ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്. ...

