police surveillance - Janam TV

police surveillance

ലഹരി മാഫിയയും ഗുണ്ടകളും ഇനി നിരീക്ഷണത്തില്‍; സംസ്ഥാനത്ത് മുക്കിലും മൂലയിലും സി.സി.ടി.വി സ്ഥാപിക്കാന്‍ പോലീസ്

കണ്ണൂര്‍: ലഹരി മാഫിയകളെയും ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും വേഗത്തില്‍ പിടികൂടുന്നതിനായി സംസ്ഥാനത്ത് സി.സി.ടി.വി നിരീക്ഷണം ശക്തമാക്കാന്‍ പോലീസ്. പൊതുജനങ്ങളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ മുക്കിലും മൂലയിലും ക്യാമറകള്‍ സ്ഥാപിക്കാനാണ് സംസ്ഥാന ...