പോളിസിയിൽ എന്തിനൊക്കെ കവറേജ് ലഭിക്കും, ലഭിക്കില്ല; ക്ലെയിം വ്യവസ്ഥകൾ; ഇനി എല്ലാം പ്രാദേശിക ഭാഷയിലും ലഭ്യമാകും; അറിയാം വിവരങ്ങൾ
പോളിസികൾ പലതരമുണ്ട്..വ്യവസ്ഥകളും ക്ലൈയിമുകളും നൂറായിരവും. ഇംഗ്ലീഷിൽ മാത്രമുള്ള കാര്യങ്ങൾ മനസിലാക്കാൻ സാധാരണക്കാർ പാടുപ്പെടുമ്പോൾ. ചിലർ ഇത് വായിച്ച് നോക്കാൻ തന്നെ താത്പ്പര്യപ്പെടില്ല. ഏജന്റുമാരോ കമ്പനികളോ സെയിൽസ് എക്സിക്യൂട്ടീവോ ...

