ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടിൽ കയറി തല്ലി; യുവതിയുടെ പരാതിയിൽ ഭർത്താവായ എസ്‌ഐക്കും സുഹൃത്തിനുമെതിരെ കേസ്
കൊല്ലം: ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടിൽ കയറി ആക്രമിച്ചെന്ന പരാതിയുമായി യുവതി. കൊല്ലത്താണ് സംഭവം. വർക്കല എസ്‌ഐ അഭിഷേകിനും ഇയാളുടെ സുഹൃത്തും സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐയുമായ ...



