Political news - Janam TV

Political news

ദിവ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഒരു താൽപര്യവുമില്ല; ആവശ്യത്തിന് സമയം നൽകുകയാണ്; ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയയായ പിപി ദിവ്യയെ കണ്ടെത്താൻ പൊലീസിന് താൽപര്യമില്ലെന്ന് ശ്രീജിത്ത് പണിക്കർ. പൊലീസ് അവർക്ക് ആവശ്യത്തിന് സമയം നൽകിക്കൊണ്ടിരിക്കുകയാണ്. അറസ്റ്റുമായി ...

ഇതിനാണ് ഞാൻ ഇത്ര കഷ്ടപ്പെട്ട് ഈ സമയത്ത് ഇവിടെ വന്നത്; എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ എത്തിയത് കരുതിക്കൂട്ടി കുത്തുവാക്കുകളുമായി

കണ്ണൂർ; എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ മനപ്പൂർവ്വം എത്തിയതാണെന്ന് വ്യക്തം. പരിപാടിയിൽ പിപി ദിവ്യ ...

വിവാദങ്ങളിലിടപെടാൻ ആർഎസ്എസിന് സമയമില്ല, താത്പര്യവുമില്ല; നിയമസഭയിലെ അപകീർത്തി പരാമർശത്തിൽ നിയമ നടപടി

കൊച്ചി: ആർഎസ്എസിനെ അപകീർത്തിപ്പെടുത്തി നിയമസഭയിലുയർന്ന പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ. പൂരം സംബന്ധിച്ച വിവാദങ്ങളിൽ സംഘത്തിന്റെ പേര് ...

പാർട്ടി കമ്മിറ്റിയിൽ ഉളള ആളല്ല, സ്വതന്ത്രനാണ്; അതാണ് ഇങ്ങനെ പരസ്യമായി പറയുന്നത്; അൻവറിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി

മലപ്പുറം; നിലമ്പൂർ എംഎൽഎ പിവി അൻവറിന് പരാതി ഉണ്ടായിരുന്നെങ്കിൽ അത് ഉന്നയിക്കേണ്ടിയിരുന്നത് പാർട്ടി ഫോറത്തിൽ ആയിരുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. പാർട്ടി ഫോറത്തിൽ ...

സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുമോ? ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നുവെന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം; സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നതായി സമ്മതിച്ച് ചീഫ് സെക്രട്ടറി. മദ്യ നയത്തിൽ മാറ്റം വരുത്തുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളിൽ നിലപാട് വിശദീകരിച്ച് ...