പാലക്കാട് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; 1.94 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തും; മഹാരാഷ്‌ട്രയും ഇന്ന് വിധിയെഴുതും, ഝാർഖണ്ഡിൽ രണ്ടാം ഘട്ടം
പാലക്കാടിന്റെ മനസ് ഇന്നറിയാം. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിക്കും. വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. 10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. ശക്തമായ ...