യുവതിയെ മരിച്ച നിലയിലാണ് സെമിനാർ ഹാളിൽ കണ്ടതെന്ന് സഞ്ജയ് റോയ്; കുറ്റസമ്മതം നടത്തിയില്ലെന്നും നിരപരാധിയാണെന്നും അവകാശവാദം; നുണപരിശോധന പൂർത്തിയായി
കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിക്ക് നുണപരിശോധന നടത്തി. താൻ സെമിനാർ ...



