‘കുളത്തിൽ സ്ഫോടനം’; വൈറലാകാൻ ശ്രമിച്ച ‘ഡ്രോൺ പ്രതാപിനെ’ റാഞ്ചി പൊലീസ്; മുൻ ബിഗ് ബോസ് താരം അഴിക്കുള്ളിൽ
ബെംഗളൂരു: കാർഷിക ആവശ്യത്തിനായി നിർമിച്ച കുളത്തിൽ സോഡിയം ഉപയോഗിച്ച് സ്ഫോടനം നടത്തിയ യുട്യൂബർ അറസ്റ്റിൽ. 'ഡ്രോൺ പ്രതാപ്' എന്നറിയപ്പെടുന്ന എൻഎം പ്രതാപാണ് പൊലീസിൻ്റെ വലയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ...