പൊളിച്ചടുക്കാൻ വീണ്ടും തലൈവർ; പൊങ്കൽ കളറക്കാൻ ജയിലർ 2…?; നാളെ അറിയാം
രജനികാന്ത് കേന്ദ്ര കഥാപാത്രമായെത്തി, തിയേറ്ററുകളിൽ ആവേശമായി മാറിയ സിനിമ ജയിലറിന്റെ രണ്ടാം ഭാഗം വരുന്നു. പൊങ്കൽ ദിനമായി നാളെ ജയിലർ-2 ന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ...