തിയേറ്ററിൽ പ്രതീക്ഷിച്ച വിജയമായില്ല! പൊൻമാൻ ഇനി ഒടിടിയിലേക്ക്!
ഡാർക് ഹ്യൂമർ വിഭാഗത്തിലൊരുങ്ങിയ ബേസിൽ ജോസഫ് നായകനായ പൊൻമാൻ ഒടിടിയിലേക്ക്. സജിൻ ഗോപു, ലിജോമോൾ ജോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജനുവരി 30-നാണ് തിയേറ്ററിലെത്തിയത്. ...



