‘ആ ഒരു മിനിറ്റ് സംഭാഷണം അവിസ്‍മരണീയം’; തലൈവർക്ക് നന്ദി; ‘പൊന്നിയിൻ സെല്‍വൻ’ കണ്ട് രജനികാന്ത് വിളിച്ചുവെന്ന് ജയം രവി
തിയറ്ററുകളിൽ വൻ വിജയം തീർക്കുകയാണ് മണിരത്‍നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെല്‍വൻ'. സെപ്റ്റംബർ 30-ന് റിലീസ് ചെയ്ത ചിത്രം 230 കോടിയാണ് ഇതിനോടകം സ്വന്തമാക്കിയത്. ...