മലയാളികൾക്ക് ആശ്വാസം; രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി; പൂജാ അവധിയിലെ തിരക്ക് മറികടക്കാം
കൊച്ചി: പൂജാ അവധിയോട് അനുബന്ധിച്ചുള്ള തിരക്കുകൾ പ്രമാണിച്ച് കേരളത്തിൽ നിന്ന് മംഗളൂരുവിലേക്കും തിരിച്ചും രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. കൊല്ലത്ത് നിന്നും കൊച്ചുവേളിയിൽ നിന്നുമാണ് ട്രെയിൻ. ...