POOJA HUFGE - Janam TV

POOJA HUFGE

ദുബായിൽ വച്ച് അപരിചിതനുമായി വഴിക്കിട്ടു; നടി പൂജ ഹെഗ്ഡെയ്‌ക്ക് വധഭീഷണിയെന്ന് വാർത്തകൾ; പ്രതികരണവുമായി താരം

വധഭീഷണിയുണ്ടെന്ന വാർത്തയിൽ പ്രതികരണവുമായി നടി പൂജ ഹെഗ്ഡെ. തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകളെല്ലാം പൂർണമായും അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് താരം അറിയിച്ചു. തനിക്ക് ഒരു തരത്തിലുള്ള ഭീഷണിയും ലഭിച്ചിട്ടില്ല. ...