‘വർഷങ്ങളായി എന്റെ കണ്ണുനീർ കാണാൻ ആരും മെനക്കെട്ടില്ല; എന്റെ ദുഃഖം മുഖ്യമന്ത്രി കണ്ടു, ഭർത്താവിന്റെ കൊലപാതകത്തിൽ നീതി നടപ്പായി’: യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് സമാജ്വാദി എംഎൽഎ
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് സമാജ്വാദി പാർട്ടി (എസ്പി) എംഎൽഎ പൂജ പാൽ. യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം മാഫിയകൾക്കെതിരെ സിറോ ടോളറൻസ് ...

