ശബരിമലയില്‍ പൂജാദ്രവ്യങ്ങളുടെ മറവില്‍ വന്‍ തട്ടിപ്പ്; നടന്നത് കോടികളുടെ കൊള്ള; പ്രതിസ്ഥാനത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍; ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വര്‍ഷങ്ങളായി തുടരുന്ന ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ വെളിപ്പെടുത്തി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. പൂജകള്‍ക്കായി ഭക്തര്‍ നല്‍കുന്ന സാധനങ്ങളുടെ മറവില്‍ ചില ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ ...

