പൂജപ്പുരയിലെ നവരാത്രി കൽമണ്ഡപത്തെ രാഷ്‌ട്രീയ പ്രചാരണ വേദിയാക്കി മാറ്റിയ സിപിഎം നടപടി; പ്രതിഷേധം ശക്തമാക്കി മാതൃശക്തി കൂട്ടായ്മ
തിരുവനന്തപുരം: ചരിത്രപ്രാധാന്യമുള്ള പൂജപ്പുരയിലെ നവരാത്രി കൽമണ്ഡപം രാഷ്ട്രീയ പ്രചാരണ വേദിയാക്കി മാറ്റിയ സിപിഎം നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി മാതൃശക്തി കൂട്ടായ്മ. സരസ്വതി ദേവീക്ഷേത്രത്തോട് ചേർന്ന് നവകേരള സദസിന്റെ ...

