പൂജപ്പുര ജയിലിൽ റിമാൻഡ് പ്രതി തൂങ്ങി മരിച്ചു; മനോവിഷമം കാരണമന്ന് വിശദീകരണം
തിരുവനന്തപുരം:പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡ് തടവിലായിരുന്ന പ്രതി തൂങ്ങിമരിച്ച നിലയിൽ. പോത്തൻകോട് സ്വദേശി ബേബിയുടെ മകൻ ബിജു(47)വാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ 5.45- ന് ...




