POOKKALAM - Janam TV
Friday, November 7 2025

POOKKALAM

ഈ ഓണം ജനംടിവിയോടൊപ്പം; മെ​ഗാ ഓണപ്പൂക്കള മത്സരം, വരുന്ന 28-ന് എറണാകുളം ഒബറോൺ മാളിൽ

എറണാകുളം: ഇത്തവണത്തെ ഓണം ജനം ടിവിയോടൊപ്പം. മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിനോടനുബന്ധിച്ച് ഓണപൂക്കള മത്സരം സംഘടിപ്പിക്കുകയാണ് ജനം ടിവി. തിരുവനന്തപുരത്ത് ചാക്കയിലെ മാൾ ഓഫ് ട്രാവൻകൂറിലും എറണാകുളത്ത് ...

പൂക്കളത്തെ ചവിട്ടിമെതിച്ച് നശിപ്പിച്ചു; സംഭവം ബെം​ഗളൂരുവിൽ; മലയാളി സ്ത്രീക്കെതിരെ വിമർശനം

ബെം​ഗളൂരു: അത്തപ്പൂക്കളം ചവിട്ടി മെതിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ വിവാദമാകുന്നു. ബെം​ഗളൂരുവിലെ തന്നിസാന്ദ്ര ഫ്ലാറ്റ് സമുച്ചയത്തിൽ കുട്ടികൾ ഒരുക്കിയ പൂക്കളത്തോടാണ് മലയാളി സ്ത്രീ അനാദരവ് കാണിച്ചത്. ആദ്യം അത്തപ്പൂക്കളത്തിൽ ...

36 അടി നീളത്തിൽ കൂറ്റൻ പൂക്കളം; പദ്മനാഭ സന്നിധിയിൽ ഇതുവരെ ഒരുങ്ങിയ അത്തപ്പൂക്കളങ്ങളിൽ ഏറ്റവും വലുത്

തിരുവോണനാളിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലൊരുക്കിയത് ഭീമൻ അത്തപ്പൂക്കളം. മഹാവിഷ്ണുവിന്റെ അനന്തശയനം ആലേഖനം ചെയ്ത പൂക്കളമാണ് ഭാഗവാന് മുന്നിൽ ഒരുക്കിയത്. അതിരാവിലെ പദ്മനാഭ സന്നിധിയിലെത്തിയ ഭക്തർ അത്തപൂക്കളം ...

വരവായി പൊന്നോണം; അത്തം മുതൽ പത്ത് ദിവസം കളമൊരുക്കേണ്ട പൂക്കൾ ഇവയെല്ലാം

പൂക്കളമില്ലാതെ എന്ത് ഓണം. ഓണാഘോഷങ്ങളിൽ പ്രധാനിയാണ് അത്തപൂക്കളം. അത്തം തുടങ്ങി കഴിഞ്ഞാൽ ഓരോ ദിവസവും ഇടേണ്ട പൂക്കൾ ശേഖരിക്കുന്നതിന്റെ തിരക്കിലായിരിക്കും പലരും. സൂര്യദേവന്റെ ജന്മനാളാണ് അത്തം. പണ്ട് ...