Pookode - Janam TV
Saturday, July 12 2025

Pookode

വിദ്യാർത്ഥികളെ തിരിച്ചെടുത്തതിന് ​ഗവർണർ വിശദീകരണം തേടി; വെറ്ററിനറി സർവകലാശാല വിസി രാജിവച്ചു

വയനാട്: വെറ്ററിനറി സർവകലാശാല പുതിയ വൈസ് ചാൻസലർ ഡോ. പി സി ശശീന്ദ്രന് രാജിവച്ചു. സസ്പെൻഡ് ചെയ്ത 33 വിദ്യാർത്ഥികളെ നിയമോപ​ദേശം തേടാതെ തിരിച്ചെടുത്തതിന് പിന്നാലെ ​ഗവർണർ ...

ഒന്നും രണ്ടുമല്ല, നീണ്ട 8 മാസം! സിദ്ധാർത്ഥിനെ എസ്എഫ്ഐ നേതാക്കൾ ഉൾപ്പടെയുള്ളവർ മാസങ്ങളോളം പീഡിപ്പിച്ചു; ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട് പുറത്ത്

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബരുദ വിദ്യാർത്ഥി സിദ്ധാർത്ഥനെ എസ്എഫ്ഐ നേതാക്കൾ അടക്കമുള്ളവർ തുടർച്ചയായി എട്ട് മാസം റാ​ഗ് ചെയതെന്ന് റിപ്പോർട്ട്. ആൻ്റി റാ​ഗിങ് ...

ഒരു പാവം പയ്യന്റെ കുടുംബത്തിന്റെ പ്രതീക്ഷകൾ ഇല്ലാതാക്കിയ ക്രൂര ജീവികൾ; എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ അരുൺ ഗോപി

എറണാകുളം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമർശനമായി സംവിധായകൻ അരുൺ ഗോപി. ഒരു പാവം പയ്യന്റെ, ഒരു കുടുംബത്തിന്റെ, ...

“മൃ​ഗീയമായ മർദ്ദനം; അവനെ തല്ലിക്കൊന്നത് തന്നെയാണ്; പുറത്തു നല്ലവരാണെന്ന് അഭിനയിച്ചവന്മാർ കഴുകന്മാരേക്കാൾ മോശം”; തുറന്നുപറച്ചിലുമായി വിദ്യാർത്ഥിനി

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ തുറന്നുപറച്ചിലുമായി വിദ്യാർത്ഥിനി. പട്ടിയെ തല്ലുന്നത് പോലെയാണ് സിദ്ധാർത്ഥിനെ തല്ലിയതെന്നും വരുന്നവരും പോകുന്നവരും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥിനി പറയുന്നു. ...