‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’
ബാറ്റര്‍മാര്‍ കളി ജയിപ്പിക്കും, പക്ഷേ ടൂര്‍ണമെന്റുകള്‍ ജയിപ്പിക്കുന്നത് പലപ്പോഴും ബൗളര്‍മാരാണ്. ഇന്ത്യയുടെ യുവ സ്പിന്‍ സെന്സേഷന് ശ്രീ ചരണി ഇത്തവണ വനിതാ ടി20 ലോകകപ്പില്‍ അതാണ് തെളിയിക്കുന്നത്. ...

