അമ്മയെയും പെൺമക്കളെയും സിപിഎം പെരുവഴിയില്‍ ഇറക്കിവിട്ട സംഭവം; ലോക്കല്‍ സെക്രട്ടറി അടക്കം അഞ്ച് പേര്‍ക്കെതിരെ കേസ്
ആലപ്പുഴ: നൂറനാട് അമ്മയെയും പെൺമക്കളെയും വാടക വീട്ടിൽ നിന്നിറക്കിവിട്ട സംഭവത്തിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയടക്കം അഞ്ച് പേർക്കെതിരെ കേസെടുത്തു. അമ്മ റജബിന്റെ പരാതിയിലാണ് നടപടി. സിപിഐഎം പാലമേല്‍ ...


