നഗരങ്ങളിലെ പാവപ്പെട്ട സ്ത്രീകൾക്ക് സാമ്പത്തിക സഹായമെത്തിക്കാൻ ആലോചനയുമായി കേന്ദ്രസർക്കാർ; പദ്ധതി പ്രഖ്യാപനം ബജറ്റിലെന്ന് സൂചന
ബെംഗളൂരു: നഗരമേഖലകളിലെ പാവപ്പെട്ട സ്ത്രീകളെ ശാക്തീകരിക്കാൻ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. കർഷകർക്കും മറ്റുമുളള സാമ്പത്തിക സഹായം നേരിട്ട് അക്കൗണ്ടുകളിൽ എത്തിക്കുന്നതുപോലെ ഇവർക്കുളള സഹായവും അർഹരായവരിൽ നേരിട്ട് എത്തിക്കുന്ന ...

