പൂരം കലക്കിയത് ആര്? എന്തിന്? 600 പേജുള്ള അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി; 5 മാസത്തിനൊടുവിൽ പുറത്തേക്ക്
തൃശൂർ: പൂരം കലക്കിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി എംആർ അജിത്കുമാർ. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. 600 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. ...