ബഹിരാകാശ രംഗത്തെ നിക്ഷേപം ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിൽ നിർണായകമായി; ഐഎസ്ആർഒ ചെയർമാൻ
തിരുവനന്തപുരം: ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഉണ്ടാകുന്ന വളർച്ചയെ അടിസ്ഥാനമാക്കിയാണ് രാജ്യത്തിൻറെ ഭാവിയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ശാസ്ത്രത്തിന്റെ വിവിധ തലങ്ങളിലുള്ള വളർച്ചയുണ്ടാകുമ്പോൾ സാങ്കേതിക വിദ്യ അതിനനുസരിച്ച് വികസിക്കുമെന്നും ...

