‘നടന്നത് നാലാം വിവാഹം; വരനും വധുവും ഞാൻ തന്നെ’; ബ്രിട്നി സ്പിയേഴ്സിന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് ആരാധകർ; ഏറ്റവും ബുദ്ധിപരമായ തീരുമാനമെന്ന് ഗായിക
വീണ്ടും വിവാഹിതയായെന്ന പ്രഖ്യാപനവുമായി ഗായിക ബ്രിട്‌നി സ്പിയേഴ്‌സ്. മൂന്ന് തവണ വിവാഹിതയായ ബ്രിട്‌നി വീണ്ടും വിവാഹിതയായെന്ന വാർത്ത ആദ്യം ആരാധകരിൽ അത്ര കൗതുകം ഉണ്ടാക്കിയില്ല. എന്നാൽ ആരെയാണ് ...

