പോർ തൊഴിലിന് ശേഷം ഹിറ്റ് ലിസ്റ്റുമായി ശരത് കുമാർ; സൈക്കോ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്
ഒരിടവേളയ്ക്ക് ശേഷം ശരത്കുമാർ നായകനായെത്തി ബോക്‌സ്ഓഫീസിൽ വൻ വിജയമായ ചിത്രമായിരുന്നു പോർ തൊഴിൽ. ഏറെ നാളുകൾക്ക് ശേഷമായിരുന്നു ഒരു മുഴുനീള ചിത്രത്തിൽ ശരത് കുമാർ വേഷമിട്ടത്. സീരിയൽ ...

