നടുക്കടലിൽ ലഹരിവേട്ട; 500 കിലോ മയക്കുമരുന്ന് പിടികൂടി ഗുജറാത്ത് എടിഎസും എൻസിബിയും
പോർബന്ദർ: ഗുജറാത്ത് തീവ്രവാദവിരുദ്ധ സേനയും (ATS), നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (NCB) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 500 കിലോ ലഹരിവസ്തുക്കൾ പിടികൂടി. പോർബന്ദർ മേഖലയിൽ കടൽതീരത്ത് നിന്നാണ് ...

