പന്നിയിറച്ചി നിഷിദ്ധമായവരാണ് വയനാട്ടിലെ ദുരന്തബാധിതർ; DYFIയുടെ പോർക്ക് ഫെസ്റ്റിലൂടെ ഒളിച്ച് കടത്തുന്നത് മതനിന്ദയെന്ന് നാസർ ഫൈസി കൂടത്തായി
ഡിവൈഎഫ്ഐയുടെ പോർക്ക് ഫെസ്റ്റിനെതിരെ സമസ്ത നേതാവ്. വയനാട്ടിലെ ദുരിതബാധിരെ സഹായിക്കാനെന്ന പേരിൽ ഡിവൈഎഫ്ഐയുടെ കോതമംഗലം മുനിസിപ്പൽ കമ്മിറ്റി പ്രഖ്യാപിച്ച ഫെസ്റ്റിനെതിരെയാണ് സമസ്ത നേതാവും എസ്-വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ ...