ഭാര്യ അശ്ലീല ചിത്രം കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമല്ല: മദ്രാസ് ഹൈക്കോടതി
സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഭാര്യ അശ്ലീല ചിത്രം കാണുന്നതും സ്വയം ഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. വിവാഹം കഴിഞ്ഞെന്ന കാരണത്താൽ അവർക്ക് ...