വനിതാ സഖാക്കളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയ സംഭവം; ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കി മുഖം രക്ഷിക്കാൻ സിപിഎം
ആലപ്പുഴ: വനിതാ സഖാക്കളുടേതടക്കം സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയ ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കി മുഖം രക്ഷിക്കാൻ സിപിഎം നീക്കം. സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ സെന്റർ ...