‘വട്ടപ്പൊട്ടുകാരി എന്റെ എട്ടാം ക്ലാസുകാരി…’; പൊറാട്ട് നാടകത്തിലെ പുതിയ ഗാനമെത്തി; ചിത്രം അടുത്ത മാസം തിയേറ്ററുകളിലേക്ക്
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രം പൊറാട്ട് നാടകത്തിലെ പുതിയ ഗാനം പുറത്തെത്തി. വട്ടപ്പൊട്ടുകാരി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ധർമജൻ ബോൾഗാട്ടിയും ചിത്രാ നായരുമാണ് ഗാന രംഗത്തിലുള്ളത്. ...