പോർട്ട് ബ്ലയർ ഇനി ‘ശ്രീ വിജയ പുരം’; കൊളോണിയൽ ലെഗസിയല്ല, ഇന്ത്യയുടെ പോരാട്ടമാണ് പ്രതീകമാകേണ്ടത്; പ്രഖ്യാപനവുമായി അമിത് ഷാ
ന്യൂഡൽഹി: പോർട്ട് ബ്ലയറിനെ (Port Blair) പുനർനാമകരണം ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവ്. 'ശ്രീ വിജയ പുരം' (Sri Vijaya Puram) എന്നാണ് പുതിയ പേര്. കൊളോണിയൽ കാലത്തെ ...